ചരിത്രത്തിൽ മെയ് 29 | എവറസ്റ്റ് കീഴടക്കി ടെൻസിംഗും ഹിലാരിയും
1953 ൽ ഇതേ ദിവസം പ്രപഞ്ചം വിസ്മയിച്ചു. ഗൗരീശങ്കരമുടിയിൽ ആദ്യമായി മനുഷ്യന്റെ പാദമൂന്നി. ടെൻസിംഗ് നോർക്കേയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടി കീഴടക്കി