News World

അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ വീണ്ടും തുടങ്ങിയേക്കും

 ഇന്ത്യക്കാര്‍ അടക്കം ഉള്ളവരെയും കൊണ്ടുപോകാന്‍ താലിബാന്‍ അനുമതി നല്‍കിയേക്കും എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ താലിബാന്‍ അനുമതി നല്‍കി കഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.