News World

അതിജീവനത്തിന്റെ വഴിയിൽ തുർക്കി

ലോകത്തെ കണ്ണീരിലാഴ്ത്തി അതിജീവനത്തിന്റെ അസാധാരണ കാഴ്ചകളാണ് തുർക്കിയിലെ ദുരന്ത ഭൂമിയിൽനിന്ന് വരുന്നത്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ദിവസങ്ങൾ കുടുങ്ങിക്കിടന്ന നിരവധി കുഞ്ഞുങ്ങളെയാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.