News World

സ്വാതന്ത്ര്യദിനത്തിലും യുദ്ധമുഖത്ത് യുക്രൈൻ

യുക്രൈൻ സ്വാതന്ത്ര്യം നേടിയതിന്റെ 31ആം വാർഷികമാണിന്ന്. റഷ്യൻ ആക്രമണം ആറുമാസം പിന്നിടുമ്പോൾ ഇന്നും ജീവനും സുരക്ഷയ്ക്കും വേണ്ടി ചീറിപാഞ്ഞുവരുന്ന മിസൈലുകളോടും വെടിയുണ്ടകളോടും മല്ലിടുകയാണ് യുക്രൈൻ ജനത.

Watch Mathrubhumi News on YouTube and subscribe regular updates.