News World

ആഞ്ചല മെർക്കലിന്റെ പിൻഗാമി ആര്? ചങ്കിടിപ്പോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ ജർമ്മൻ പാർട്ടികൾ

ആംഗേല മെർക്കൽ ജർമൻ ചാൻസലർ സ്ഥാനത്തുനിന്ന്‌ പടിയിറങ്ങുന്നു. മെർക്കലിന്റെ പിൻഗാമിയെ കണ്ടെത്താനായുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി 9 മണിയോടെ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരും.

Watch Mathrubhumi News on YouTube and subscribe regular updates.