News World

ബ്രിട്ടണില്‍ മരണ സംഖ്യ 500; രോഗബാധിതര്‍ 10,000 മാത്രം

ലണ്ടന്‍: പതിനായിരത്തോളം കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ബ്രിട്ടണില്‍ മരണ സംഖ്യ 500 എത്തിയിരിക്കുന്നു. ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ ആണെങ്കിലും പൊതു ഗാതഗതം നിര്‍ത്തിവെക്കാത്തതാണ് രോഗവ്യാപനത്തിന്റെ പ്രധാനകാരണം.