യുക്രൈനിൽ റഷ്യൻ അധിനിവേശത്തിന്റെ നൂറാം ദിനം!
യുക്രൈൻ മണ്ണിലേക്ക് റഷ്യയുടെ തേർവാഴ്ച തുടങ്ങിയിട്ട് ഇന്നേക്ക് നൂറാം ദിനം. മാനവരാശിയെ കൊന്ന് തള്ളിയ കാടത്തവും പലായനവും അറ്റുവീണ ഉടലുകളും മാത്രമാണ് യുദ്ധത്തിന്റെ ബാക്കിപത്രം