News World

മാലിയില്‍ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് പതിമൂന്ന് ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

തീവ്രവാദികള്‍ക്കെതിരെ സൈനിക നീക്കം നടത്തുന്നതിടെ മാലിയില്‍ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് പതിമൂന്ന് ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു അപകടം. സംഭവത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.