News World

അല്‍ബേനിയയില്‍ ഭൂചലനം: 18 മരണം

അല്‍ബേനിയയില്‍ ഉണ്ടായ ഭൂചലനത്തില്‍ പതിനെട്ട് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒട്ടനവധി കെട്ടിടങ്ങളും തകര്‍ന്നു. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി.