1960 ജൂലായ് 21; ശ്രീലങ്കയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സിരിമാവോ ബണ്ഡാരനായകെ അധികാരത്തിലേറിയ ദിനം
1960 ജൂലായ് 21 ന് ലോകത്താദ്യമായി ഒരു വനിത ജനാധിപത്യ വഴിയിൽ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകെ അധികാരമേറ്റു.