News World

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഇനി 20 നാള്‍ മാത്രം

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഇനി 20 നാള്‍ മാത്രം. പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കോവിഡ് പ്രതിരോധവും വീഴ്ചകളും തന്നെയാണ് പ്രധാന സംവാദ വിഷയം.