News World

2018ലെ ചില ലോക കാഴ്ചകളിലൂടെ

ലോകഭൂപടത്തില്‍ സംഭവ ബഹുലമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് 2018 വിടപറയുന്നത്. നയതന്ത്ര നീക്കങ്ങളും അധിനിവേശ അലയൊലികളും ഭരണമാറ്റവും ഭരണകൂട അട്ടിമറിയും ദുരന്തവും വിലാപവും അതിജീവനവും പ്രതീക്ഷയും 2018നെ വേറിട്ടു നിര്‍ത്തി. കടന്നു പോയ ലോകകാഴ്ചകളുടെ പ്രധാന ഏടുകളിലേക്ക് ഒരു എത്തിനോട്ടം. ലോകകാഴ്ചകള്‍ 2018, പ്രത്യേക പരിപാടി