News World

തായ്‌ലന്‍ഡ് ഷോപ്പിങ് മാളില്‍ സൈനികന്‍ നടത്തിയ വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു

തായ്‌ലന്‍ഡിലെ ഷോപ്പിങ്മാളില്‍ സൈനികന്‍ നടത്തിയ വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാസൈനികന് അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കില്‍ 250 കിലോമീറ്റര്‍ ദൂരത്താണ് ആക്രമണം നടന്നത്.