News World

ചൈനയില്‍ കൊടും തണുപ്പില്‍ പെട്ട് 21 മാരത്തണ്‍ ഓട്ടക്കാര്‍ മരിച്ചു

ചൈനയില്‍ കൊടും തണുപ്പില്‍ പെട്ട് 21 മാരത്തണ്‍ ഓട്ടക്കാര്‍ മരിച്ചു. ഗാന്‍സു പ്രവിശ്യയില്‍ നടന്ന മത്സരത്തിനെതിരെ ജനരോഷം രൂക്ഷമായി.

Watch Mathrubhumi News on YouTube and subscribe regular updates.