News World

അമേരിക്കയിലെ ടെക്സസിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ 21 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവെപ്പ്. 18 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. പതിനെട്ടുകാരനായ അക്രമി സാൽവദോർ റമോസിനെ പോലീസ് വെടിവെച്ച് കൊന്നു. മുത്തശിയെ കൊല്പപ്പെടുത്തിയ ശേഷമാണ് അക്രമി സ്കൂളിലെത്തിയത്.
Watch Mathrubhumi News on YouTube and subscribe regular updates.