News World

ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31

മരിച്ചവരിൽ ആറ് കുട്ടികളുമുണ്ട്. കൊല്ലപ്പെട്ട പലസ്തീൻ ഇസ്ലാമിക്ക് ജിഹാദ് ഗ്രൂപ്പ് നേതാവ് ഖാലദ് മൻസൂറിന്റെ മൃതദേഹം സംസ്കരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.