News World

അമേരിക്കയിലെ 45 സംസ്ഥാനങ്ങള്‍ ഉടന്‍ തുറക്കും

ന്യൂയോര്‍ക്ക്: കോവിഡ്-19 നിയന്ത്രണം തുടരുന്നതിനിടെ അമേരിക്കയിലെ 45 സംസ്ഥാനങ്ങള്‍ ഉടന്‍ തുറക്കും. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലെത്തി. ഷോളി കുമ്പിളുവേലിയുടെ റിപ്പോര്‍ട്ട്.