News World

പ്രായം 50; ഇപ്പോഴും ചുള്ളനാണ് നമ്മുടെ മൊബൈൽ ഫോൺ

നമ്മുടെ ഇഷ്ടങ്ങൾ അറിഞ്ഞ് നടക്കുന്ന ഒരു സുഹൃത്ത്. കക്ഷിക്ക് വയസ്സ് 50 ആവുകയാണ്. പക്ഷെ നമ്മളേക്കാൾ ചെറുപ്പമാണ്, സ്മാർട്ടാണ് മൊബൈൽ ഫോൺ
Watch Mathrubhumi News on YouTube and subscribe regular updates.