News World

കാബൂൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണം; മരണം 60 കടന്നു

കാബൂൾ വിമാനത്താവളത്തിലെ സ്ഫോടന പരമ്പരയിൽ മരണം 60 കടന്നു. ഐഎസ് അഫ്ഗാൻ ഘടകം നടത്തിയ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കുട്ടികളും 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.