News World

ഉഗാണ്ടയില്‍ ഇതുവരെ 75 പേര്‍ക്ക് കോവിഡ് ബാധ

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഇതുവരെ 75 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 46 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉഗാണ്ടയില്‍ നിന്ന് മാതൃഭൂമി ന്യൂസിന് വേണ്ടി രാഹുല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.