ഫൈസര്‍ വാക്സിന് ഉപയോഗിച്ച് തുടങ്ങി; ആദ്യമായി സ്വീകരിച്ചത് 90കാരിയായ ബ്രിട്ടീഷ് മുത്തശ്ശി
കോവിഡിനെതിരെ ഫൈസര്‍ വാക്സിന് ഉപയോഗിച്ച് തുടങ്ങി. 90കാരിയായ ബ്രിട്ടീഷ് മുത്തശ്ശിയിലാണ് ആദ്യമായി വാക്സിന് ഉപയോഗിച്ചത്. ഫൈസറും ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.