News World

ബഹ്‌റൈനിൽ പുതിയ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബ് പ്രവർത്തനമാരംഭിച്ചു

അതിവേഗ ചരക്കുനീക്കം സാധ്യമാകുന്ന മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബായ ബഹ്റൈൻ ഗ്ലോബൽ സീ-എയർ ഹബ് പ്രവർത്തനമാരംഭിച്ചു.  കടൽ-വായു മാർഗങ്ങളിലൂടെയുള്ള കണക്ടിവിറ്റി ഇവിടെ ലഭ്യമാകും. 

Watch Mathrubhumi News on YouTube and subscribe regular updates.