News World

വനിതാ എഴുത്തുക്കാരുടെ കൃതികള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിന് 12 കോടി രൂപയുടെ ധനസഹായം

വനിതാ എഴുത്തുക്കാരുടെ കൃതികള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിന് 12 കോടി രൂപയുടെ ധനസഹായം. ബാഴ്‌സലോണയിലെ ഇംഗ്ലീഷ് സാഹിത്യ അധ്യാപികയായ കാര്‍മെ ഫോണ്ടിന് യൂറോപിയന്‍ റിസര്‍ച്ച് കൗണ്‍സിലാണ് ധസഹായം നല്‍കിയിരിക്കുന്നത്.