News World

ക്രൈമിയയിലേക്കുള്ള തന്ത്രപ്രധാന പാലം യുക്രൈൻ മിസൈൽ ആക്രമണത്തിൽ തകർത്തു

യുക്രൈനിൽ വിജയപതാക ഉയർത്തിയ പ്രദേശങ്ങളിൽ നിന്നെല്ലാം പിന്തിരിഞ്ഞോടുകയാണ് റഷ്യൻ പട്ടാളം. 2014ൽ റഷ്യയ്ക്കൊപ്പം ചേർത്ത ക്രൈമിയയിലേക്കുള്ള തന്ത്രപ്രധാന പാലം യുക്രൈൻ മിസൈൽ ആക്രമണത്തിൽ തകർത്തു.

Watch Mathrubhumi News on YouTube and subscribe regular updates.