News World

അഫ്ഗാനിൽ തട്ടികൊണ്ടുപോയ ഇന്ത്യൻ പൗരനെ കുറിച്ച് വിവരമില്ല


അഫ്ഗാനിസ്ഥാനിൽ  തട്ടിക്കൊണ്ടു പോയ ഇന്ത്യൻ പൗരനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലായം. ബൻസാരി  ലാലിനെ കണ്ടെത്താൻ താലിബാൻ അധികൃതരും ശ്രമിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.