News World

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്‍റ്

ശൈഖ് ഖലീഫയുടെ മരണത്തെ തുടർന്ന് സുപ്രീം കൗൺസിൽ യോഗം ചേർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത് .ഇന്നലെ അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

Watch Mathrubhumi News on YouTube and subscribe regular updates.