News World

റോജര്‍ ഫെഡറര്‍ക്കെതിരെ വിമര്‍ശനവുമായി കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബേ

റോജര്‍ ഫെഡറര്‍ക്കെതിരെ വിമര്‍ശനവുമായി കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബേ. പരിസ്ഥിതി ചൂഷണം നടത്തുന്ന സ്വിറ്റ്‌സര്‍ലണ്ടിലെ ക്രെഡിറ്റ് സ്വിസ് എന്ന ബാങ്കിന്റെ അംബാസഡറായി നിലകൊളളുന്നതിനെതിരെയാണ് റോജര്‍ക്ക് ഗ്രേറ്റയുടെ വിമര്‍ശനം.