News World

താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന് അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥർ

ഇന്ത്യയടക്കം ലോകത്തെ വിവിധ അഫ്ഗാൻ എംബസികളിലെ അംബാസിഡർമാരാണ് പ്രസ്താവന ഇറക്കിയത്. സഖ്യകക്ഷികൾ അഫ്ഗാനെ വിട്ടൊഴിഞ്ഞ് താലിബാൻ ഭീകരർക്ക് കാഴ്ചവെച്ചുവെന്നും കുറ്റപ്പെടുത്തൽ.

Watch Mathrubhumi News on YouTube and subscribe regular updates.