News World

'ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു'; പുതിയ ഭരണകൂടം പ്രഖ്യാപിക്കുമെന്ന് താലിബാൻ

രണ്ട് ദിവസത്തിനുളളിൽ അഫ്ഗാനിസ്ഥാനിൽ പുതിയ ഭരണകൂടം പ്രഖ്യാപിക്കുമെന്ന് താലിബാൻ. ഇന്ത്യക്കെതിരായ അൽ ഖ്വയ്‍ദയുടെ നിലപാട് താലിബാൻ തള്ളി. ഇന്ത്യയുമായി നല്ല ബന്ധം തുടരാനാണ് ആഗ്രഹമെന്ന് താലിബാൻ നേതാവ് അനസ് ഹഖാനി അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.