അമേരിക്കയിൽ വ്യോമയാന പ്രതിസന്ധി; വ്യോമഗതാഗത സംവിധാനങ്ങൾ പ്രവർത്തനരഹിതം
അമേരിക്കയിൽ വ്യോമയാന പ്രതിസന്ധി. വ്യോമയാന ആശയവിനിമയം അടക്കമുള്ള വ്യോമഗതാഗത സംവിധാനങ്ങൾ പ്രവർത്തനരഹിതം.ഫെഡറൽ ഏവിയേഷൻ സിസ്റ്റത്തിലെ തകരാറാണ് കാരണം.