News World

ആലിബാബയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും- വേള്‍ഡ് വൈഡ്

പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടണം. ഈ പഴമൊവി അന്വര്‍ത്ഥമാക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആജീവനാന്ത നേതാവും രാഷ്ട്ര തലവനുമായി ഷീ ജിന്‍ പിങ്. ലോകത്ത് ചൈനയുടെ വാണിജ്യ മുഖമായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന ഇ കൊമേഴ്‌സ് കുത്തകയുടെ സഹസ്ഥാപകനായ ജാക്മായെ വെട്ടിനിരത്തുകയാണ് ഷീ. ഇതിന്റെ അമ്പരപ്പിലാണ് വാണിജ്യ ലോകം. വേള്‍ഡ് വൈഡ്, എപ്പിസോഡ്: 07.