News World

ഖത്തറിന്റെ മുത്താണ് അലീക്കാ; നാട്ടിലെത്തിച്ചത് 8000ലധികം മൃതദേഹങ്ങൾ

ഖത്തറിലെ മലയാളികൾക്കിടയിലെ പരിചിതമുഖമാണ് അലീക്ക. ഖത്തറിൽ മരണപ്പെടുന്ന മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കാൻ രാപ്പകലില്ലാതെ ഓടിനടക്കുന്നയാളാണ് അദ്ദേഹം. 
Watch Mathrubhumi News on YouTube and subscribe regular updates.