News World

പതിനായിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ. പതിനായിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാനാണ് തയ്യാറെടുക്കുന്നത്. കമ്പനിയുടെ റീടേയ്ൽ, ഹ്യൂമൺ റിസോഴ്സ് വിഭാഗങ്ങളിലാണ് കൂട്ടപിരിച്ചുവിടലിന് വഴിയൊരുങ്ങുന്നത്. 

Watch Mathrubhumi News on YouTube and subscribe regular updates.