യുദ്ധം റഷ്യക്ക് സംഭവിച്ച പരാജയം; നിലപാട് കടുപ്പിച്ച് അമേരിക്ക
റഷ്യക്ക് സംഭവിച്ച തന്ത്രപ്രധാന പരാജയമാണ് യുദ്ധമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈൻ ജനതയെ കൊന്നൊടുക്കിയുള്ള റഷ്യയുടെ യുദ്ധക്കൊതി രാജ്യത്തിനുള്ളി പ്രതിഷേധത്തിന് ഇടയാക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോദിമർ സെലൻസ്കിയും കുറ്റപ്പെടുത്തി.