News World

ചരിത്രത്തിൽ മെയ് 15 | അമേരിക്കയുടെ ആദ്യ പരീക്ഷണശാല സ്കൈലാബ് തൊടുത്തുവിട്ടു

1973 മെയ് 15 ന് മാതൃഭൂമി ആ വാർത്തയുമായി ജനങ്ങളിലെത്തി. സ്കൈലാബ് തൊടുത്തുവിട്ടു. അമേരിക്കയുടെ ആദ്യ ബഹിരാകാശ പരീക്ഷണശാല.

Watch Mathrubhumi News on YouTube and subscribe regular updates.