News World

36 മണിക്കൂറിനുള്ളില്‍ കാബൂളില്‍ അടുത്ത ഭീകരാക്രമണമുണ്ടാകുമെന്ന് അമേരിക്ക

36 മണിക്കൂറിനുള്ളില്‍ കാബൂളില്‍ അടുത്ത ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. എന്നാല്‍ ഭീകര കേന്ദ്രങ്ങള്‍ ഇനിയും തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉറപ്പ്. അതേസമയം പല രാജ്യങ്ങളും അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ അവസാനിച്ച് മടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.