News World

കോവിഡിനെതിരെയുള്ള ലോകത്തെ ആദ്യ മരുന്നുമായി അമേരിക്കന്‍ കമ്പനി

കോവിഡിനെതിരെയുള്ള ലോകത്തെ ആദ്യ മരുന്നുമായി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. മെര്‍ക്ക് വികസിപ്പിച്ച ഗുളിക കോവിഡ് മരണവും ആശുപത്രി വാസവും കുറയ്ക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.