News World

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമാഘോഷത്തിന്റെ വേളയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഒരു ഇന്ത്യക്കാരൻ

ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓർമകളോടെ തന്നെ വേണം ഋഷി സുനകിന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള വരവിനെയും കാണാൻ.

Watch Mathrubhumi News on YouTube and subscribe regular updates.