News World

ദാഹം ജലം കിട്ടാതെ ചത്തൊടുങ്ങി ജീവജാലങ്ങൾ; ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദുരന്തക്കാഴ്ചകൾ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ ഓമൈക്രോണിന്റെ പിടിയിൽ വലയുകയാണ്. അതിനിടെയാണ് തൊണ്ട നനയ്ക്കാൻ പോലും ഒരു തുള്ളി വെള്ളമില്ലാതെ നെട്ടോട്ടമോടുന്ന‌ മനുഷ്യരുടേയും മൃഗങ്ങളുടേയും കാഴ്ച ഇവിടെ നിന്നും പുറത്തു വരുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.