News World

പാകിസ്താനിൽ ഫ്രഞ്ച് വിരുദ്ധ കലാപം രൂക്ഷമാകുന്നു

പാകിസ്താനിൽ ഫ്രഞ്ച് വിരുദ്ധ കലാപം രൂക്ഷമാകുന്നു. ഫ്രാൻസ് പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ആരംഭിച്ച കലാപം ഇമ്രാൻ സർക്കാരിലേയ്ക്ക് തിരിയുകയാണ്. കലാപം നേരിടാൻ സമൂഹ മാധ്യമങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.