News World

മികച്ച ഫീച്ചറുകളുമായി ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകൾ

മികച്ച ലുക്കും പെർഫോമൻസും ഉറപ്പുനൽകി ആപ്പിൾ പുതിയ പ്രൊഡക്ടുകൾ പുറത്തിറക്കി . ഐ ഫോൺ 13, ആപ്പിൾ വാച്ച് 7 സീരീസ്, ഐ പാഡ്, ഐ പാഡ് മിനി എന്നിവ കലിഫോർണിയ സ്ട്രീമീങ്ങിലൂടെയാണ് പുറത്തിറക്കിയത്

Watch Mathrubhumi News on YouTube and subscribe regular updates.