News World

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖദീമിക്ക് നേരെ വധ ശ്രമം

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖദീമിക്ക് നേരെ വധ ശ്രമം. ആക്രമണത്തിൽ നിന്നും പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.