News World

ഇക്വഡോറിലെ ജയിലിൽ തടവുകാർ തമ്മിലുള്ള സംഘർഷത്തിൽ മരണം 116 ആയി

ഇക്വഡോറിലെ ജയിലിൽ തടവുകാർ തമ്മിലുള്ള സംഘർഷത്തിൽ മരണം 116 ആയി. തടവ് പുള്ളികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മെക്സിക്കോയിലെ മയക്കുമരുന്ന് സംഘങ്ങളാകാം അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.