News World

അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവെച്ചുകൊന്നു

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവെച്ചുകൊന്നു. 27 വയസുകാരനായ റെയ്ഷാദ് ബ്രൂക്‌സാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറ്റ്‌ലാന്റയില്‍ പ്രതിഷേധം ശക്തമാവുകയാണ്.