സ്വപ്ന കസ്റ്റംസിനെ വിളിച്ചത് അറ്റാഷെ പറഞ്ഞിട്ടല്ലെന്ന് എന്‍ഐഎ
കൊച്ചി: സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ സ്വപ്ന കസ്റ്റംസിനെ വിളിച്ചത് അറ്റാഷെ പറഞ്ഞിട്ടല്ലെന്ന് എന്‍ഐഎ. ബാഗ് വിട്ടുകിട്ടാന്‍ നിരന്തരമായി ഉദ്യോഗസ്ഥനെ വിളിച്ചു ബാഗില്‍ ഭക്ഷണസാധങ്ങള്‍ മാത്രമെന്ന് വ്യാജ രേഖയുണ്ടാക്കി. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള എന്‍ഐഎയുടെ സത്യവാങ്മൂലം മാതൃഭൂമി ന്യൂസിന് ലഭിച്ചു.