News World

ആങ് സാൻ സൂചിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ; രാഷ്ട്രീയ പ്രേരിതമെന്ന് സൂചി

മ്യാൻമറിലെ സിവിലിയൻ നേതാവ് ആങ് സാൻ സൂചിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ. മ്യാൻമർ കോടതിയുടേതാണ് വിധി. തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതം മാത്രമെന്ന് സൂചി ആവർത്തിക്കുകയാ

Watch Mathrubhumi News on YouTube and subscribe regular updates.