News World

ഓസ്‌ട്രേലിയയിലെ കാടുനഷ്ടപ്പെട്ട ജീവനുകള്‍ക്ക് വീടുകളില്‍ അഭയം

ആശുപത്രികള്‍ക്കും ക്യാമ്പുകള്‍ക്കും പുറമേ ഓസ്‌ട്രേലിയയിലെ ഓരോ വീടുകളിലും കാട് നഷ്ടപ്പെട്ട ജീവനുകള്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഓപ്പണ്‍ യുവര്‍ ഹോംസ് ഫോര്‍ വൈല്‍ഡ് എന്ന പേരില്‍ ഒരു ക്യാമ്പൈന്‍ തന്നെ ഓസ്‌ട്രേലിയയില്‍ തുടങ്ങിയിട്ടുണ്ട്. ഒപ്പം കാടിനെ സ്‌നേഹിച്ച, കാടിന്റെ മക്കളെ സ്‌നേഹിച്ച കഥകളും നമുക്കവിടെ കാണാം, കേല്‍ക്കാം.