News World

കോവിഡ് 19: ഓസ്‌ട്രേലിയയും അതീവ ജാഗ്രതയോടെ് മുന്നോട്ട്

ഓസ്‌ട്രേലിയയും അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. രണ്ട് പേരില്‍ കൂടുതല്‍ ഒരുമിച്ച് ഇറങ്ങുന്നത് പോലും വിലക്കി കൊണ്ടാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. സിഡ്‌നിയില്‍ നിന്നും ആതിര നരേന്ദ്രന്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു.