News World

അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നു

നഗര്‍ണോ കാരബാഗ് മേഖലയെച്ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നു. ഇരു രാജ്യങ്ങളും വെടി നിര്‍ത്തല്‍ കരാറിന് ധാരണയായെങ്കിലും പരസ്പരം കുറ്റപ്പെടുത്തി വീണ്ടും ഷെല്ലാക്രമണം തുടരുകയാണ്.