News World

ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബഹ്‌റൈന്‍

ദുബായ്: ഗള്‍ഫില്‍ വീണ്ടും ചരിത്ര കരാര്‍. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു എന്ന് ബഹ്‌റൈന്‍ പ്രഖ്യാപിച്ചു. യു.എ.ഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ബഹ്‌റൈനും ഇസ്രായേല്‍ ബന്ധം ആരംഭിക്കുന്നത്.